"Welcome to Prabhath Books, Since 1952"
What are you looking for?

ഒരു കാക്കയുടെ കദനകഥ

4 reviews

    കുട്ടികളുടെ പ്രിയപ്പെട്ട പക്ഷിയാണ് കാക്ക. നെയ്യപ്പം തട്ടിപ്പറിച്ച് കാക്കയുടെ കഥ കേൾ ക്കാത്ത കുട്ടികൾ ചുരുക്കം. കാക്കയും, തത്തയും, തേനീച്ചയും, അരയന്നവും,താറാവും, കുയിലും, മയിലും, പ്രാവും, പരുന്തും, കുരുവിയും, മരംകൊത്തിയും, കോഴിയും, കാടപ്പ ക്ഷിയുമെല്ലാം വരിവരിയായി എത്തിച്ചേരുന്ന കഥകളുടെ അസാധാരണ ലോകം. കുട്ടി കൾക്കും മുതിർന്നവർക്കും പ്രിയങ്കരമാകുന്ന ബാലസാഹിത്യകൃതി.


99 110-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support